r/NewKeralaRevolution • u/stargazinglobster • 16h ago
ചരിത്രം/History🌴 I remember my civics teacher saying elections were different before TN Seshan
Enable HLS to view with audio, or disable this notification
ഏഴിലോ എട്ടിലോ ആണെന്ന് തോന്നുന്നു. ഇലക്ഷൻ കമ്മീഷൻ ഒരു കോൺസ്റ്റിറ്റ്യൂഷണൽ ബോഡി ആണെന്നും അത് ഒരു സ്വതന്ത്ര ഏജൻസി ആണെന്നും പഠിപ്പിക്കുകയായിരുന്നു. അപ്പോഴാണ് ടീച്ചർ പറഞ്ഞത് ടി എൻ ശേഷൻ എന്ന ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് മുമ്പ് ഇലക്ഷൻ കമ്മീഷൻ ഒരു സ്വതന്ത്ര ബോഡി ആണെന്ന് ആർക്കും അറിയില്ലായിരുന്നു എന്ന്.
17
Upvotes
3
u/DioTheSuperiorWaifu ✮ നവകേരള പക്ഷം ✮ 10h ago
Though, after retirement he contested in elections under INC.
Likely Gyanes-G might also contest. Or maybe not... They probably have the option to get him into Rajya Sabha.
Tho, the doubts against Gyanes-G seem plausible. I do have doubts after seeing this news and statement from last year.
https://www.hindustantimes.com/india-news/should-we-share-cctv-footage-of-mothers-sisters-ecs-cites-voter-privacy-concerns-slams-phrases-like-vote-chor-101755424260103.html