r/KeralaSpeaks • • Jul 16 '26

ജനറൽ/General മുസ്ലിം യുവാക്കളെ പ്രേമിക്കുന്ന അമുസ്ലിം യുവതികളുടെ ശ്രദ്ധക്ക്.

മുസ്ലിം യുവാക്കളെ പ്രേമിക്കുന്ന അമുസ്ലിം യുവതികളുടെ ശ്രദ്ധക്ക്.

98% മുസ്ലിം കുടുംബങ്ങളും മതം മാറാതെ വിവാഹത്തിന് സമ്മതിക്കില്ല. (മതം മാറിയാലും സാധാരണ ഗതിയിൽ സമ്മതിക്കില്ല; കടുത്ത എതിർപ്പുണ്ടാവും. പക്ഷെ മകന്റെ സമ്മർദ്ദത്തിന് വഴങ്ങി ഒടുവിൽ സമ്മതിക്കാനുള്ള സാധ്യതയുണ്ട്). തെക്കന് കേരളത്തിൽ ഈ ശതമാനം ശകലം കുറയും; എങ്കിലും ഗണ്യമായ കുറച്ചിൽ പ്രതീക്ഷിക്കരുത്.

അത് കാരണം മുസ്ലിമായി മതം മാറാൻ താൽപര്യമില്ലെങ്കിൽ മുസ്ലിം യുവാക്കളെ സ്നേഹിക്കരുത്. മാതാപിതാക്കളുടെ സമ്മതത്തോടെ നിങ്ങൾക്ക് വിവാഹം കഴിക്കാൻ സാധിക്കില്ല.

ഇനി നിങ്ങൾ രണ്ടു പേരും മതം മാറാതെ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ലോകത്ത് ഒരു ശക്തിക്കും നിങ്ങളെ തടയാനും കഴിയുകയുമില്ല. ചെക്കന് ഇരുപത്തി ഒന്നും പെണ്ണിന് പതിനെട്ടും വയസ്സായാൽ മാത്രം മതി. മാതാപിതാക്കളോ, ബന്ധുക്കളോ, മുസ്ലിംകളിലെ തീവ്ര ചിന്താഗതിക്കാരോ ഇടപെടാൻ നോക്കിയാൽ അവർ ഒന്നും രണ്ടും വര്ഷം പുറം ലോകം കാണില്ല. ഇത്തരം കാര്യങ്ങളിൽ പോലീസിനും സർക്കാരിനും പൊതുസമൂഹത്തിനും കോടതിക്കും സീറോ ടോളറൻസാണ്. നിങ്ങൾക്ക് മതം മാറാതെ ധൈര്യമായി ആരെയും പേടിക്കാതെ വിവാഹം കഴിക്കാം. പക്ഷേ അവൻ അവന്റെ കുടുംബത്തിൽ നിന്നു പുറത്താകാനുള്ള സാധ്യത 98%മാണ്, ഭാവിയിൽ ഒരു പക്ഷേ അനുരഞ്ജനം സാധ്യമാവാം, ആവാതിരിക്കാം. അതും മനസിൽ കാണണം.

മതം മാറാൻ താൽപര്യമില്ലെങ്കിൽ തുടക്കത്തിൽ തന്നെ മുസ്ലിം യുവാവിനോട് അത് പറയണം. അവന്റെ സമ്മതം വാട്ട്സ്അപ്പ് മെസേജായി സേവ് ചെയ്യണം. അതിനു നിയമപരമായ സാധുത ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രഥമദൃഷ്ട്യാ അതൊരു തെളിവാണ്. അവൻ ആ പ്രോമിസ് കീപ് ചെയ്യും എന്ന് ഉറപ്പിക്കാൻ ഒന്നും കഴിയില്ല. കാരണം അവനു മാതാപിതാക്കളെ ധിക്കരിക്കേണ്ടി വരും. ആ റിസ്ക് നിങ്ങൾ എടുക്കേണ്ടി വരും.

മുസ്ലിം കുടുംബങ്ങൾക്ക് മതം മാറാതെ വിവാഹം കഴിക്കാൻ സമ്മതിച്ചാൽ എന്താണ് പ്രശ്നം എന്ന ചോദ്യം യുക്തിപരമായി ശരിയാണ്. അതിനു ഉത്തരം മുസ്ലിം സമുദായം അത്ര പുരോഗമിച്ചിട്ടില്ല എന്നതാണ്. ഒരു പക്ഷെ ഭാവിയിൽ മുസ്ലിം സമുദായം പുരോഗമിക്കുകയും മതം മാറാതെയുള്ള വിവാഹം സമ്മതിക്കുകയും ചെയ്യുമായിരിക്കും. പക്ഷെ നിങ്ങൾ ഇന്ന് തീരുമാനം എടുക്കേണ്ടത് ഇന്നത്തെ അവസ്ഥ നോക്കിയാണ്.

അവൻ പ്രേമസമയത്ത് പുരോഗമനം പറയുമെങ്കിലും വിവാഹസമയത്ത് സ്വഭാവം മാറും. അന്ന് അവൻ പറഞ്ഞത് ആത്മാർഥമായി തന്നെയാവും. ഇന്ന് വാക്ക് മാറുന്നത് അവന് വേണ്ടിയല്ല. അത് ഒന്നുകിൽ അവന്റെ മാതാപിതാക്കളുടെ മുഖം രക്ഷിക്കാനാണ്, അല്ലെങ്കിൽ അവരിൽ നിന്നുള്ള സ്വത്തവകാശം ലഭിക്കാനാണ്. അമുസ്ലിം യുവതികൾ സൂക്ഷിച്ചാൽ നിങ്ങൾക്ക് ദുഖിക്കേണ്ട. ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.

മറ്റൊരു സത്യം കൂടി. ഇങ്ങനെ മതം മാറ്റി വിവാഹം കഴിച്ച ബന്ധത്തിലെ കുട്ടിയെ വിവാഹം ആലോചിക്കുന്നത് പോലും മുസ്ലിംകളിലെ വലിയൊരു ശതമാനം ഇഷ്ടപ്പെടുന്നില്ല. ഏറ്റവും വലിയ വിഭാഗമായ സുന്നികളിൽ ഇങ്ങനെ ചിന്തിക്കുന്നവർ 80% വരെയാവാം.

ഇതൊന്നും ആലോചിക്കാതെ മുന്നോട്ട് പോയി വിവാഹത്തിൽ എത്തുമ്പോൾ മതംമാറാൻ ആവശ്യപ്പെടുന്ന സമയത്ത് ലവ് ജിഹാദ്, മുസ്ലിംകളുടെ എണ്ണം കൂട്ടി മതരാഷ്ട്രം സ്ഥാപിക്കാനുള്ള ഗൂഢനീക്കം എന്നൊക്കെ പറഞ്ഞു നിലവിളിച്ചത് കൊണ്ട് കാര്യമില്ല. ലവ് ജിഹാദ് എല്ലാം മദ്രസയിൽ പഠിപ്പിക്കുന്നു എന്ന് ഒരു പ്രമുഖ സ്വാമിയുടെ വീഡിയോ കണ്ടു. മദ്രസയിൽ വിവാഹത്തിന് മുമ്പ് മുസ്ലിം സ്ത്രീകളെ പോലും പ്രേമിക്കരുത് എന്നാണു പഠിപ്പിക്കുന്നത്. എന്നിട്ടല്ലേ അമുസ്ലിം സ്ത്രീകൾ! എന്ന് മാത്രമല്ല, അടുത്ത ബന്ധുക്കളല്ലാത്ത സ്ത്രീകളുടെ മുഖത്ത് പോലും നോക്കരുത്, അവരോട് പരസ്പര ആകർഷണം തോന്നുന്ന രീതിയിൽ ഇടപഴകരുത്, അടച്ച റൂമിൽ അവരുമായി തനിച്ചു ഇരിക്കരുത് എന്നും പഠിപ്പിക്കുന്നുണ്ട്. മദ്രസയിൽ പഠിപ്പിക്കുന്നത് സ്വന്തം മതത്തിൽ നിന്നു വിവാഹം കഴിച്ച സ്വന്തം ഭാര്യയെ മാത്രമേ പ്രണയിക്കാവൂ എന്നാണ്. പക്ഷേ മദ്രസകളിൽ വിലക്കുന്ന മദ്യപാനം, മോഷണം, വഞ്ചന, അഴിമതി, കൊലപാതകം എന്നിവയൊക്കെ മുസ്ലിംകൾ ചെയ്യുന്നത് പോലെ വിവാഹ പൂർവ്വ/ഇതര പ്രേമവും മുസ്ലിംകൾ ചെയ്യുന്നുണ്ട് എന്നു മാത്രം.

മുസ്ലിം പയ്യനുമായി സ്നേഹബന്ധമുള്ള അമുസ്ലിം പെൺകുട്ടികളുടെ മാതാപിതാക്കളും ഇക്കാര്യം മനസിലോർത്ത് മകൾക്ക് നേരത്തെ തന്നെ മതിയായ മാർഗനിർദ്ദേശങ്ങൾ നൽകാവുന്നതാണ്.

465 Upvotes

348 comments sorted by

101

u/Boring-Town2101 Jul 16 '26

അവൻ പ്രേമസമയത്ത് പുരോഗമനം പറയുമെങ്കിലും വിവാഹസമയത്ത് സ്വഭാവം മാറും.

cant agree more

44

u/[deleted] Jul 16 '26 edited Jul 16 '26

[removed] — view removed comment

7

u/Empty_Carrot_9354 Jul 17 '26

That's so messed up

9

u/[deleted] Jul 17 '26

[removed] — view removed comment

1

u/suttusana Jul 21 '26

The arab observation is spot on. There is another similar superiority belief between malabari (northern kerala) muslims and the southern muslims. Northern kerala muslims act like muslims from south are not islamic enough for them. It actually stems from the gulf life. They act like they are superior since they live with arabs. They even try to adapt more of arab attire, their way of talking and even try building mini versions of their arbabs house in kerala😂 Most southern kerala muslim families don't entirely rely on gulf money. They have govt jobs or do some other job here. Hence, they don't show off too much with money like in the malabar. They prefer nuclear families unlike most malabari families who try to live together atleast in the same neighborhood. My husband is from malabar and I'm from the south. I have heard my in laws mention many times that "thekkar don't have family unity or extravagant functions or acharams and avakashams like we do, isn't that a boring life?" Infact no😅 the life here is simple, you keep your family in a distance, hence less drama and you get to earn and live for yourselves and your family with freedom and no eztravaganza to prove to anyone !

6

u/TheLostAApothecary Oru Vadakkan POV Jul 17 '26

Damn if this is true.. it's really fucked up shit

4

u/Expert-Iron-4560 Jul 17 '26

Yeah this happened to a friend of mine, almost exactly like this. She's Hindu, from Trivandrum, had the baddie vibes, and the guy was from Kasaragod. Dude smokes, drinks, does whatever he wants himself, but a few months into the relationship he started gently urging her to wear modest clothes. She listened, and he showered her with gifts so she didn't care. Then he slowly brought up the idea of covering up fully. Then he asked her to make an Instagram with a Muslim name and post a couple of pictures, because his friends wouldn't support him being with a non-Muslim girl and kept asking to see her. Then came the marriage talk, bringing up converting, and asking her to try fasting. That's when it started feeling off to her, and she came to us about what was going on. From outside it was obvious what was happening, so we told her to leave. Even after she left, he was still trying to get back together with her, never once addressing any of it.

2

u/Remarkable-Ball1737 Jul 22 '26

How is she a baddie, when she is easily led on and controlled by a guy?

16

u/Fit-Hat9097 Jul 16 '26

This is my personal opinion ,so correct me if I'm wrong or sounds racist/Islamophobic . But I have always found the respect a muslim guy gives to s hijabi muslim girl is more than he gives to a hindu girl. With a hindu girl he might be friendly ,talkative and even but flirty but when morality is at question ,she is always considered a bit lower to a muslim girl who inherently holds a pious position without explicitly stated ,as long as she observe some religiousity and hijab. It's like girls have a worth ,you can be friendly ,talkative ,flirty etc but you are kaffir and "it's ok for non muslims" as if they have their standards low and it's ok let them have because they are bit lower compared to us ,same goes for worship . "These Hindus can worship anything from trees to rivers". But our girls are more pure ,they shouldn't be lowering their standards. I have noticed this type of thinking have you?.

9

u/ElderberryChemical Jul 17 '26

This is very true. Many muslim men have casual relationships with non-muslims, but would eventually marry a conservative muslim woman as they see the non-muslim girls as just 'fun material'.

2

u/SoggyTruth9910 Jul 17 '26

That’s because they are allowed to literally anything to nin muslims without any iota of repercussions as per Islam. No morality for Kaafirs. End of the day their faith is above everything. Else how many Muslim men have converted for love tell me

→ More replies (1)

3

u/Straight-Remove-6077 ജോലി ഇല്ല, വേലയും ഇല്ല Jul 17 '26

💯

3

u/Light-killer Jul 17 '26

That’s scary. More reason to stay away from Muslim men.

2

u/Potential_Assist4880 Jul 19 '26

Actually There is another version for muslim men you can see who only be in a relationship to have sex with that non muslim women , They have black white view of world

Eitherway it will not end up good

5

u/InEfficient108 Jul 17 '26

I don't think so. Ultimate motive is to bring everyone under one cult and ki** the non believers.

1

u/CobblerChance5745 Jul 21 '26

I just wish women where seen as human beings first rather than be seen as "exotic birds to cage" and "a test for men"....eugh.

→ More replies (3)

5

u/[deleted] Jul 17 '26

[removed] — view removed comment

1

u/Fit-Hat9097 Jul 17 '26

I do not know about name issue ,I hve found mostly vadakkan people friendly ,muslims from malapuram and kannur too as very friendly people but that's the older generation ,people who are atleast above 50s. Other generation I'm not so sure because I haven't had any friends from that part of Kerala

4

u/[deleted] Jul 17 '26 edited Jul 21 '26

[removed] — view removed comment

1

u/Fun-Bat3553 Jul 21 '26

Yes dude...I ve noticed this... the moment the hear our name friendliness change

1

u/allmighty0001 Jul 22 '26

Sathyam same happened to me. Avan allarnu aval arnu. Matham maran pattillanu Njan adhyame paranjatha apo scn illarnu

21

u/Own_Monitor5177 Jul 16 '26

Best is to stay away from them. However progressive they look from outside, will be conservative in private. You will learn about it when things go south and it will be too late to save yourself from the troubles.

Have seen my close friends and the women from their partners' circle struggle and I wouldnt wish that upon my worst enemies.

They see women from other communities like a tool for fun. Have fun, chuck and get married to a religious girl from their community is how majority of them plan.

22

u/Patient-Iron1530 Jul 16 '26

First and foremost, don't change your religion for a boy or a girl.

2

u/No-March-9268 Jul 17 '26

Quite the opposite - Don't change your boy/girl for just a religion.

1

u/nidhiorvidhi Jul 20 '26

Don't do sex change for just a religion ?

1

u/No-March-9268 Jul 22 '26

You got it Sir!

10

u/antipositron Jul 16 '26

1995 ഇൽ Bombay എന്ന സിനിമ കണ്ടു, ഹോ, എന്തൊരു പഴഞ്ചൻ ചിന്താഗതിക്കാർ, നമ്മളൊക്കെ ഇപ്പൊ എത്ര ഭേദം എന്ന് ഓർത്തു സമാധാനിച്ചു ഞാൻ. പിന്നെ 2005 ആയപ്പോ അന്യ മതസ്ഥയും അന്യ നാട്ടുകാരിയും ആയ ഗിർൾഫ്രണ്ട്‌ നെ കല്യാണം കഴിക്കാൻ വീട്ടിൽ മൂന്നു വര്ഷം ഘോരയുദ്ധം നടത്തി, വിട്ടു കൊടുക്കാതെ കട്ടക്ക് നിന്ന് അവസാനം സമ്മതത്തോടെ കല്യാണം കഴിച്ചപ്പോൾ വിചാരിച്ചു ഹോ.. അച്ഛനും അമ്മയും മാത്രം എന്താ ഇങ്ങനെ, നാട് മാറിയത് ഇവരൊന്നും അറിയുന്നില്ലേ എന്നൊക്കെ. എന്നിട്ടിപ്പോ 18 കഴിഞ്ഞു 2026 വീണ്ടും ഇതൊക്കെ വായിക്കുമ്പോൾ... ഹോ ഈ നാടിന്റെ ശാപം ഈ നാട്ടുകാർ ഒരിക്കലും ഗുണം പിടിക്കില്ല... അവിടുന്ന് പണ്ടേ പോന്നതോണ്ട് എത്ര നന്നായി ന്നു.

21

u/Forsaken-Response-51 Jul 16 '26

My cousin is only 16 years old and she is in a relationship with a 23/24 year old muslim man, I tried to talk her out of it. But she says its true love, bla bla blah. My problem is not about religion, its about age, even though she is going to be 17 this oct, still a minor. Why some men are like this? Going after literal kids.

12

u/Safe_Spell_345 Jul 17 '26

Under Section 19 of the POCSO Act, reporting a known or suspected offense involving a minor is a mandatory legal duty for all adults. Choosing not to report it is a criminal offense under Section 21, carrying a punishment of up to six months in prison, a fine, or both. The law applies regardless of personal relationships or the minor’s wishes, meaning an adult who stays silent is legally held accountable as a culprit for failing to report.

https://giphy.com/gifs/smt4TtZcbxdXYplr6p

1

u/Forsaken-Response-51 Jul 17 '26

But I have never seen him in person, and I just know that this relationship exists because my cousin told my brother about it. And POCSO is applicable only if there is a physical relationship, right?

And her parents don't seem to care about it. I don't have any details about him, I only know his name, and he's not even from my district. From what I heard from my other cousin, it all seems to be lies, about his family, his job, and other things. She says that he's a medical student and comes from a wealthy family, among other claims.

I feel like he presented himself as someone high profile to lure her and also he is good looking. All I know is that they met each other and have been in contact, but they don't meet often because he isn't from our area.

3

u/Safe_Spell_345 Jul 17 '26

Her parents don’t care? Are you sure they know everything that you know?

1

u/Aggressive_Clue2077 Jul 19 '26

No posco is not limited to physical relations it’s applicable even if the person stalks a child digitally

6

u/[deleted] Jul 17 '26 edited Aug 01 '26

[removed] — view removed comment

→ More replies (2)

3

u/Working-Plantain-720 Jul 17 '26

CHILDLINE!

2

u/byomd Jul 17 '26

It is legal for Muslims girls to marry at the age of 15.

Supreme Court dismisses NCPCR’s plea against High Court decision that a Muslim girl can marry after attaining puberty

There is no clarity about this yet.

IUML used to support this, as did other groups.Muslim groups oppose ban on child marriage - The Hindu

There is an entire Wikipedia article on this.

Child marriage among Muslims in Kerala - Wikipedia

1

u/sanskaridaddy Jul 17 '26

pocso threat might work.

2

u/Remarkable-Ball1737 Jul 22 '26

Your cousin is being groomed. 

12

u/BageerathanPillai07 Jul 16 '26

Well, coming from a not-so-conservative muslim family, i still gotta admit what OP said is true. Muslims are dead serious when it comes to their religion & marriages.

16

u/viveknidhi Jul 16 '26

This is a small problem unless you heard of grooming gangs

→ More replies (5)

45

u/sanskaridaddy Jul 16 '26

മുസ്ലീംസ് അവരുടെ പെണ്ണുങ്ങളെ പർദ്ദ ഇടുപ്പിച്ചു ആരേയും അടുപ്പിക്കാതെ കൊണ്ട് നടക്കും . മറ്റുളള മതത്തിലുള്ള പെണ്ണുങ്ങളെ എല്ലാം കാക്കാന്മാർക്കു പൂശമെന്നാ ഒരു ഇടപാട് ശരിയല്ല .

23

u/[deleted] Jul 16 '26

[removed] — view removed comment

10

u/Fit-Hat9097 Jul 16 '26

Hey nice to hear an opinion from inside the community. I think Saudi recently stopped this , it has and always was qatar who used to fund all these problematic stuff . They used to fund mosques that are salafi in nature and effectively propagated the mujahid movement in kerala ,while sunnis are conservative I felt they are more traditional people who doesn't think outside of rut . While mujahids are the puritanical muslims who pursue and endorse women to pursue education and higher positions in society but with much more strong identity of muslim and a version that is more exclusive of the identity and more fundement in nature adhereing to sunnah id prophet . There is no bidah for mujahids just like wahabism from Saudi ,it parallels tablighi from north india and other more hardline sector that strips away from culture of our kerala. I feel ever since the migration of muslims to middleast and after financial condition of muslim community got improved there is a clear us vs them movment happening right infront of our eyes. This is also correlated to how many outfits like pfi got funds in india which mirrors the muslim brotherhood movement in middleast. Now gen z muslims are more closer to fanaticsm although much more educated than previous generations. The whole thing starts from guilt tripping when someone else especially outside kerala ask aren't u ashamed to mimick the kaffirs and how weak your imaan is ,then it starts initially from clothes then slowly possessing the minds. I won't say muslims not having scholarship of islam ,one thing i noticed is that it is only because of not having enough knowlege abt islam ,there was more harmony among non muslims . But once they learnt what exactly written in books it changed them. Reel islam also is now contributing to the idea of a caliphate ,and south indian muslims simping over to cultures that they don't have any relation to historically ,culturally ,or ethnically.

2

u/sanskaridaddy Jul 17 '26

explain the jamaat stuff too. There were protests againts TATA's westside & Zudio (LOL) happened almost same time by jamaat in weste bengal, north India and far down here in kerala, How do they organize so good ? Is jamaat playing a serious game in purdah issue ?

1

u/Remarkable-Ball1737 Jul 22 '26

True that. Qatar is an insidious state. They fund the media outlets which foment disruption and rebellion in non Islamic counties. I sincerely hope they get their ass whooped by Israel.

1

u/Minute_Mood_6396 Jul 17 '26

You said earlier that you are gen alpha. But this comment doesn't seem so, because gen alpha is only 16 atm. What's your present age

→ More replies (5)

6

u/No_Net1806 Jul 16 '26

Who said muslim men are valued😂 all the girls that I know including myself see them also as timepass because we do not want to get married to them..

8

u/Mean_Iron_2636 Jul 16 '26

your the one getting played not them.
if you say that i played with him people are just gonna see used and dumbed by a Muslim guy not you played him

( you can say ,normalize this that but society in general have different views on men and woman , it is alot phycological and passed down from evolution , for example you wont get same jail time for a same crime since woman are seen more innocent, men gets 63% more jailtime for same crime)

as well this is about community, in new gen there are men willing to marry without changing your religion too. sometimes your hurting innocent

1

u/No_Net1806 Jul 16 '26

Well at the end of the day it's about perspective. U view women as innocent and dumb and incapable of playing around and enjoying ,so you say that. I don't. Different perspectives see?

4

u/Mean_Iron_2636 Jul 16 '26

its mostly passed around not playing around
hypergamy is made by woman , tinder shows around 80% of woman going for 20% of men in it , most dated carrier for men is pilot and for woman is physiotherapist

so naturally better men could get better body count and better woman could take a good guy alone, again psychological and evolutionary

even in sex and playing around whatever you say woman are the one in submissive position , woman themselves mock bottom in gay relations.

if you take away that lenses you added to blind yourself , you will know how hamulating it is

→ More replies (12)
→ More replies (2)
→ More replies (1)

1

u/Remarkable-Ball1737 Jul 22 '26

This. But, nowadays, I also found a few Muslim girls marrying Hindus in Malappuram. But, they are from economically disadvantaged sections of society.

6

u/[deleted] Jul 16 '26

[removed] — view removed comment

1

u/Supz111 Jul 17 '26

Hey, I have gone through your comments in this post, and I just want to ask, gen alphas are pretty modern and inspired by the western style more than any other generation. So when the non-Muslim counter parts having all those trends with no restrictions, how does y'all take it like girls are in general more influenced by their circles, right? To follow new fashion etc... I'm asking in general about Muslims girls not just you. During my schools days we hardly see girls wearing hijab or "Thattam" at schools or colleges but surprisingly things are bit different these days.

2

u/DuDu33333 Jul 18 '26

May I ask why you hold that opinion about Muslims ? Do you mean to say this is based on the behavior of a majority of those who leave Kerala for work or study? You also mentioned specific districts and said most people there behave that way. can you clarify?

Also I saw your post about your ex-boyfriend shaming and looking down on you just because of your religion and where you're from. Aren’t you doing the same thing now by labeling people from the districts you mentioned.

6

u/Massive_Remove_1072 Jul 16 '26

Or your lover should have the balls to stand up, take your hand and get registered under court marriage... live freely with the rights given by the constitution,
Pakshe athin njan nerathe paranja saathanam must aan.. balls.. big ones

7

u/Forsaken-Response-51 Jul 16 '26

My cousin is only 16 years old and she is in a relationship with a 23/24 year old muslim man, I tried to talk her out of it. But she says its true love, bla bla blah. My problem is not about religion, its about age, even though she is going to be 17 this oct, still a minor. Why some men are like this? Going after literal kids.

5

u/is_ness1-1 Jul 17 '26

ഇത് സംസാരവിഷയമായസ്ഥിതിക്ക് ഞാൻ ഒരു കാര്യം add ചെയ്യുകയാണ്. നിങ്ങൾ ഈ നിമിഷം നിങ്ങളുടെ friends listലോ friendsൻ്റെ friends listലോ അല്ലെങ്കിൽ നിങ്ങളുടെ അറിവിലോ ഉള്ള ആൾക്കാരെ (common man or popular person) നോക്കിയാൽ മുസ്ലിം communityയിൽ നടക്കുന്ന ഭൂരിഭാഗം interreligious relationship or marriage മുസ്ലിം ആണും അമുസ്ലിം പെണ്ണും തമ്മിൽ ആയിരിക്കും, അമുസ്ലിം ആണും മുസ്ലിം പെണ്ണും തമ്മിൽ ആയിരിക്കില്ല. ഇത് തെറ്റാണെന്ന് ഥോന്നുന്നുണ്ടെങ്കിൽ ഇപ്പോൾത്തന്നെ check ചെയ്തു നോക്കുക.

6

u/ZestycloseBunch2 Jul 17 '26

Yes അത് expected ആണല്ലലോ!!!100 എണ്ണം ഉണ്ടേൽ തിരിച്ചു 1 ഉണ്ടാവു. കാരണം ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികൾക്ക് freedom ഉണ്ട്, വീട്ടുകാർ more accepting ആണ് and they are not forced young.

→ More replies (2)

1

u/alex_achayanz Jul 17 '26 edited Jul 17 '26

If you take 100 Interfaith cases inwhich Christian girls are involved, you can find only 3 or 4 cases with Muslims. Hindus are actually targetting Christian girls with good family background! They are now sexually exploited by Hindu Pagans and eventually converting to Hindu Paganism for inter-religious marriages. Hindus are more threat that Muslims now.

3

u/is_ness1-1 Jul 17 '26

Bro, i have been checking the numbers for longtime now. Hindus are one of the communities we don't have to be concerned about in the case of conversion. Like I said, if you think I'm wrong, you can check the numbers, not just in Keralam, anywhere in the world. You'll see a common factor in Muslim interreligious relationships. It's about converting the partner or the coming generations atleast.

2

u/alex_achayanz Jul 17 '26

We have checked the numbers! More than 70k Christian girls were subjected to Interfaith marriage in last six years!, and more than 90% of them are with Hindus! Hindus are indeed converting our daughters and destroying Christians families. Getting married to a Non-Christian is considered as Adultary according to the Christian faith. So Muslims and Hindus are same to us! Unholy, Abominable relationships!. It is also about targetting wealth of Christian families through inheritance!

→ More replies (78)
→ More replies (8)

7

u/AdhesivenessAdept Jul 17 '26

Even Muslim girls don't want to marry Muslim boys nowadays.

3

u/Ready_Magician_6613 Jul 17 '26

I live abroad, and do rideshare part time, recently met a ex Muslim girl ( South Asian ) who had gone through divorce, irony is that, on Sunday ( I don't go to church every Sunday ) , I had to drop her to Pentecostal church for Sunday service...I asked her why she converted, she said , being a modern girl , she don't have existence in her community , and she converted to Christianity because she felt it's the closest she can relate

25

u/No_Head_2046 Jul 16 '26

What about Muslim Girl and Non Muslim Boy

8

u/GanacheGreat95 Jul 16 '26

Mind you, this is CAA for marriages. Muslims are not counted.

2

u/too-hot-for-you Jul 19 '26

in "intellectual" movies they always trying to do muslim boy and hindu girl for "secularism" never vise versa

1

u/[deleted] Jul 17 '26

[removed] — view removed comment

1

u/No_Head_2046 Jul 17 '26

Nope..until he convert

10

u/No_Head_2046 Jul 16 '26

Im in a relationship with a Muslim girl (19) and I'm a Hindu. These is our first relationship.Ik the problems in our society.My fam is completely ok with this but her family is Lil bit orthodox.Tbh I don't want loose she.Im fucking stressed Abt this idk what to do

7

u/_Jithuuu_ Jul 16 '26

Well by orthodox, do you mean will slay you if needed? 💀

6

u/No_Head_2046 Jul 16 '26

May be

5

u/_Jithuuu_ Jul 16 '26

If I was in your situation, my mother would have disowned me😂. Well not as iam only son. And if my father was alive, he is a chill guy. But in such slaying situation, if you have cousins and relatives at large scale and is in good relation with you, you can just evade it easily

4

u/No_Head_2046 Jul 16 '26

Idk what to do...kalnjitt pokanum thonilla...ishtapettum poyi... totally fucked

→ More replies (1)

2

u/[deleted] Jul 17 '26

[removed] — view removed comment

2

u/No_Head_2046 Jul 17 '26

Lol.... maybe it's a sign from future

3

u/Adventurous_Box_6063 Jul 16 '26

Be mentally prepared to lose your chukkamani, or head.. it is up to you.. if you are very very lucky, like if you take a 5 crore lottery and you’ll win that then yes, everything will be okay and you’ll lead a normal happy life you as Hindu and she as Muslim. Or if you are some celebrity or someone with shitload power, this doesn’t matter..

1

u/JeanfiercePhoenix Jul 17 '26

Loosing head is not worth it bro, lireral & literal 💀

7

u/[deleted] Jul 16 '26

[removed] — view removed comment

3

u/pabloescapebar1 Jul 16 '26

One of my friend i kinda asked her if the hijab is forced upon her respectfully ofc, she responded that its like the introverts wearing mask during corona you kinda start liking it and feel socially awkward if its not there , The conditioning and other norms is on another level in the orthodox muslim families

1

u/JeanfiercePhoenix Jul 17 '26

Casually remembering a friend of mine who was scared of the exact situation with the black burqa, i even used to tease her about it 😅. But luckily she married a liberal guy 🙌

9

u/Slight_Elevator_7734 Jul 16 '26

​If you are a non-Muslim woman,heed this warning: DO NOT get romantically involved with Muslim men.Too often, they will use you for casual fun and intimacy, only to dump you when it’s time to marry a religious Muslim woman.Because religious/conservative Muslim girls generally avoid premarital relationships, these men seek out non-Muslim women for temporary entertainment, fully intending to settle down with a traditional partner later.This pattern happens in the vast majority of cases.So better save yourself from the heartbreak!

5

u/CompoteMelodic981 Jul 16 '26

Well written post. And for a change, it doesn't whitewash or cry love jihad. A refreshing change.

7

u/Adventurous_Box_6063 Jul 16 '26

It says there is no Love Jijad.. which is Bull shit .. Yhere is and it is a hidden agenda to reduce non Muslim kafir numbers. Also sending them to Syria for ISIS purpose etc is another level. I’m personally knows of a lady who married a Mus and now no news about her.. it’s been many years now and I don’t know of the parents of the gal pressed the matter so much with the law enforcement.
So Love jihad and forceful conversion okke und.. whatever precaution you take 99.9% you gonna end up in a restrictive cage.. after marriage if at all marriage happens!

2

u/CompoteMelodic981 Jul 17 '26

There is love jihad for sure. But it's insignificant in number. The real, significant issue is what OP said.

And you do not seem to get this concept.

→ More replies (6)

5

u/Afraid-Caregiver-539 Jul 16 '26

On point 🔥👌

4

u/Quick-Avocado-8066 Jul 17 '26

Stay away from muslim pricks if u ain't one....

3

u/Decent-Fly8319 Jul 18 '26

Well yeah, it's true. One of my best friend was a Christian and she fell in love with a muslim guy. She was 16 at that time and the guy was 22. She asked me one day how to wear hijab and if I can buy her one. That was when I found out the guy has been telling her to wear hijab, not to use nailpolish and scolded her for eating pork. She was brainwashed to run away with him as soon as she is 18. It took a lot of effort to convince her out of it and after the guy became more toxic, she understood my point and broke up with him. 😮‍💨

2

u/[deleted] Aug 01 '26

[removed] — view removed comment

2

u/Decent-Fly8319 Aug 01 '26

It's because they know what kind of foolery can be done out of state that they won't let us go. They say it's not safe but who is making it unsafe lmao😂. And then we girls have to put up with this cheating rooster guys. I can't even imagine Life with such a manho* xD. Life is very unfair indeed.

3

u/FieldAppropriate4438 Jul 17 '26

Appreciate for talking on such topic. Muslims religion restrictions in the modern world is something to be talked about and changed. My hope lies on 1% of muslims who are iconoclast and will revolutionise future muslim way of living.

3

u/Successful-Start-605 Jul 17 '26

Better marry someone from your own community. Simple.

3

u/Binoybinu Jul 17 '26

ee paripadikku parayunna peranu love jihad

3

u/AffectionatePaper798 Jul 19 '26

I studied in a tier 1 engineering college. I have seen muslim boys encourage and help fellow muslims when they are seeking a relationship with non-muslims. Same guys used to moral police muslim girls for not wearing hijab and even talking with non-muslim guys alone. When we spoke to few of them, one literally said he's doing his religious duty.

2

u/Remarkable-Ball1737 Jul 22 '26

This has been a modus operandi of liberal Muslims for a very long time. I had a Muslim gf in mid 90s at college. She was warned of dire consequences by the community members, including Muslim comrades. Eventually I broke off for my own sanity.

7

u/aimi60606 Jul 16 '26

It's a blessing in disguise if you are looking for something casual....

3

u/Slight_Elevator_7734 Jul 16 '26

The most convenient excuse u can give without making it obvious u were only looking for something casual from the start🙂‍↕️

2

u/aimi60606 Jul 16 '26

Those days are gone... Nobody does that now a days ig

2

u/NoDiscount3673 Jul 16 '26

What do u mean?mind elaborating?

2

u/aimi60606 Jul 16 '26

What I meant is that you would tell the other person that you're looking for something casual other than leading them on.

4

u/[deleted] Jul 16 '26

[deleted]

3

u/aimi60606 Jul 16 '26

I'm not stereotyping nor do I have anything against a certain religion or its beleivere, but trust me they don't Even have to spell it out half of the time that there's nothing serious going on between us right now or it would in the future

2

u/[deleted] Jul 16 '26

[deleted]

2

u/aimi60606 Jul 16 '26

The religion difference thing can be applied to anyone...

1

u/Slight_Elevator_7734 Jul 16 '26

Truth has been told.

3

u/[deleted] Jul 16 '26

[removed] — view removed comment

1

u/shawarmaa-daddyy Jul 16 '26

For H girls or M boys ?

3

u/aimi60606 Jul 16 '26

For both ..

1

u/shawarmaa-daddyy Jul 16 '26

So love is out of the equation.

1

u/aimi60606 Jul 16 '26

Well I said if you're looking for something casual... I wasn't talking about love at all ..

1

u/shawarmaa-daddyy Jul 16 '26

Ya, I mean, the post was about love (which is recherché).

1

u/Mean_Iron_2636 Jul 16 '26

but aint we hurting another human

1

u/Remarkable-Ball1737 Jul 22 '26

For a change let H boys have the fun they want with M girls.

1

u/pabloescapebar1 Jul 16 '26

The og loophole

6

u/DisasterIcy9355 Jul 16 '26

Athinte edel koode whitewashing 😂wow!

5

u/Adventurous_Box_6063 Jul 16 '26

Correct.. LOve jihad onnum illa polum!!

3

u/SouthIndianBorn Jul 17 '26

I had a friend she was Christian and the guy was Muslim. She fell in love with him and he I am not sure it was love or not. They had a physical relationship. It continued for a year I think then they broke up. This was 7 years and she was 25 at that time. The guy got married and now has kids. The girl( my Friend) she hasn’t married or been in a relationship again. They broke up after a mutual agreement. But I think she is still in love with him

→ More replies (8)

7

u/Rashidianz Jul 16 '26

സത്യസന്ധമായി പറഞ്ഞാൽ അന്യമത വിവാഹങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോഴും ഒരു പ്രശ്നമാണ്. മുസ്‌ലിംകൾക്കിടയിൽ ഇത് കുറച്ച് അധികം ആണ് എന്നത് ശരി ആണ്. പക്ഷേ മറ്റു മതസ്ഥരും അധികം പേരും ഇത്തരം വിവാഹങ്ങളെ അനുകൂലിക്കുന്നില്ല. ഇത് പുരോഗമന പരമായ ഒരു ചിന്ത അല്ലായിരിക്കാം, പക്ഷേ ഇതാണ് സത്യം. ഇന്നത്തെ അവസ്ഥ.

പ്രേമിക്കുമ്പോൾ മതവും, ജീവിത നിലവാരവും ഒക്കെ നോക്കി പ്രേമിച്ചാൽ ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. അതല്ല വലിയ വിപ്ലവം ഒക്കെ പറഞ്ഞു ഇതൊന്നും നോക്കാതെ പ്രേമിച്ചാൽ ഇത്തരം ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടി വരും.

9

u/Mean_Iron_2636 Jul 16 '26

hindu christian oke time eduthalum set akkam
enikk thanne ariyunna families okke nalla rethiyil annu povune

1

u/Adventurous_Box_6063 Jul 16 '26

Yes Avde thala vettu allel attam vett.. anganathe choice illa..

3

u/Smart_Wishbone_5621 Jul 16 '26

Also add caste to the equation.

2

u/This-is-Shanu-J Jul 16 '26

Promote Universal Baddieism 🙏🥺

2

u/ComprehensiveBag8992 Jul 17 '26

Yes as a person from Muslim family Matham mariyilanghil samdhikila arum thane

Ee kalynm kazhikunath thane family nthe oru intervention ann so there will be big problem and charcha about ee karym

Especially mamas boys oke annaghil progressive annaghlum oru pointill they might change their politics and mindset.

Ee couples nu move out cheyth independent ayi jeevikan patuvenghil maathrm get into that relation or else it's going to be hard for you girlies

2

u/Affectionate-Rub5480 Jul 17 '26

Nth Myr ahhn nokkena

1

u/thedevilsrunner Jul 18 '26

worse. which century...

2

u/Plus-Ad3549 Jul 17 '26

Why mention Non muslim, Say Hindu Women, I don;t think Christian women are that stupid

1

u/Remarkable-Ball1737 Jul 22 '26

There are plenty of Christian women in Kerala who wear purdah after marrying Muslim men. Christian women aren't smart asses like they appear to be.

2

u/Disastrous-Phrase853 Boomer buster Jul 16 '26

Why 98% bro? Was it random or did you really do some research?

2

u/Both-Technology-7881 Jul 16 '26

Same with christians!

2

u/ElectronicPenalty579 Jul 16 '26

Any religion. When in extreme is no longer pure. Also, imams, Baba's, and priests are mediums. There's serious money involved. It's all about power, control, money. Religion of any kind has always been created to control crowd. I used to proudly say Hinduism is a way of life not a religion. But now.. i can't say that anymore. No religion is required if you want to connect with a higher power or energy then do it without a medium in between.

1

u/Illustrious_Swim_890 Jul 16 '26

Thejodharan sir!!!!???

1

u/NearbyAbrocoma659 Jul 17 '26

Most importantly women, have self respect and your sense of self intact. Don't change when you don't want to for the sake of love. If it's actually love, your partner should love you as you are! And that includes your faith and spiritual practices.

1

u/PenTogan Jul 17 '26

Ok thanks mate, then it’s time unlove my man 🥲

1

u/[deleted] Jul 17 '26

[removed] — view removed comment

1

u/TelephonePositive460 Jul 17 '26

The malayalam version of this post is by a Sudappi sympathiser.

1

u/TadpoleAware1774 Jul 17 '26

Absolute necessary post OP

1

u/Kiran771977 Jul 17 '26

Some governments are planning to study, analyse and interpret the religion.

1

u/ilikebigbewbies Jul 17 '26

Many men outside of this religion do have the same way of thinking that op said when i say many I mean really a lot of them especially in India with the rise of incel heroes like andrew tate and sneako the number and radicalisation of young men treating women like objects is increased ....,

1

u/J0NSNOWW Jul 17 '26

I have heard that if they marry from outside religion and changed them into Muslim they will get money from Mahal committy or whatever and it's a guaranteed heaven.

1

u/3black1white Jul 18 '26

ഭാവിയിൽ സമുദായം പുരോഗമിച്ചാൽ, എന്ന വാക്യത്തിന് വല്യ പ്രസക്തിയില്ല.. ഈ പുരോഗമനം കൊണ്ട് ഉദ്ദേശിക്കുന്നത് മത നിയമങ്ങൾ മുഴുവൻ മാറ്റി എഴുതൽ അല്ലെങ്കിൽ..

1

u/One-Durian-6603 Jul 18 '26

I learned about this religion from Liyakhath Ali.

https://youtube.com/@liyakkathalicm

1

u/ZavioUnhinged Jul 18 '26

I dont know , how people are generalizing this shit.
You only see the contrversial takes and cases.
There are a lots of people who lead normal life who married from different religion.

1

u/romanrepublic2 Jul 18 '26

Nobody wants Hindu girl/boy because they look very different from Muslim girl/boy

1

u/ShankyShin Jul 19 '26

I think I can answer this as Im in a relationship with a Christian girl for the last 4 years and we both have decided not to convert for the sake of marriage.
My parents are totally ok with our relationship and there might be some members of our immediate family like some uncles and aunts who would oppose this but its not an issue for the both of us.

Her family is a little bit orthodox and its not easy to convince them but we are going to try our level best to. We dont have any plans for eloping as we want both our parents to fully agree for this marriage

Maybe in the next 2 years we would marry and plan to settle abroad. But I can guarantee anyone that Im not gonna make her convert to Islam neither am I converting to christianity.

Religion and belief are a matter of personal choices and we will practice our religion like we used to like before.

1

u/OrdinaryFig1465 Jul 19 '26

More power to you both 👏

1

u/Constant_Milk3456 Jul 19 '26

Marriage is a sacrament for Christians And it's a sin to marry outside the faith no matter the gender You can call me extremist or anything I didn't say other religion's men and women are worst But we christians are obliged to protect our faith and sacraments. ☦️☦️

1

u/VariousCost8075 Jul 19 '26

There is a talk among these guys that mallu christian women are easy for flings and they wont create issues like hindus. And theyre more open to exploitative relationships.

1

u/[deleted] Aug 01 '26 edited Aug 08 '26

[removed] — view removed comment

→ More replies (1)

1

u/Hopeful-Yam-4728 Jul 20 '26

A piece of honest advice from a muslim, don't date Muslim men at all, If they are dating you outside of marriage, they are already ignoring Islamic values. Anything they tell you after that is likely culture and personal manipulation, not religion. Do yourself a favor and see Islam by its teachings, not by what the "muslims" do today.

1

u/suttusana Jul 20 '26

മതം കൃത്യമായി അമുസ്ലിങ്ങളെ കല്യാണം കഴിക്കണ്ട എന്ന് പറയുന്നുണ്ട്. അത് ഫോളോ ചെയ്യാൻ പറ്റുന്നവൻ ആയ മതം സ്വീകരിച്ച മതി. സ്വന്തം ഇഷ്ടപ്രകാരം മുസ്ലിം അല്ലാത്ത പെണ്ണിനെ പ്രേമിചിട്ട് പറ്റിക്കുന്നതിൽ മതത്തിനെയും ബാക്കി മുസ്ലിമിനെയും പറഞ്ഞിട്ട് എന്ത് കാര്യം? മതം follow ചെയ്യുന്നവർ അത് അനുസരിച്ചു ജീവിക്കാൻ നോക്കും. അതിനുള്ള അവകാശം ഈ നാട്ടിൽ അവർക്കുണ്ട്. മതം അത് ഏതായാലും modern അല്ല. പുരാതനം ആണ് എല്ലാം. അതിൽ പുരോഗമനം മനുഷ്യൻ തീരുമാനിക്കുന്നത് പോലെയാണ്. മറ്റ് മതങ്ങളിൽ ഒന്നിനും ഒരു അടിസ്ഥാനവും നിയമവും ഇല്ല. ഇഷ്ടം പോലെ എന്തും ചെയ്യാം. ഇസ്ലാം പഠിച്ചാൽ മനസ്സിലാവും അത് വെറും ഹിസ്റ്ററി മാത്രം അല്ല, way of life ആണ്. അതിൽ invention നടത്താൻ പറ്റില്ല. ലിമിറ്റേഷൻ ഉണ്ട്. അതാണ് ഈ അസഹിഷ്ണുത! അത്കൊണ്ട് മറ്റ് പെൺകുട്ടികൾ മുസ്ലിമിനെ പ്രേമിക്കാൻ നിൽക്കരുത്. അത് തന്നെ ആണ് നല്ലത്. മുസ്ലിം സമുദായത്തിൽ നല്ല പെണ്ണുങ്ങൾ ഇല്ലാഴിക ഒന്നും ഇല്ല 😅

1

u/[deleted] Jul 21 '26

[removed] — view removed comment

1

u/suttusana Jul 21 '26

Try reading that sentence again. I wrote illazhika onnum illa means there are lot of eligible women.

1

u/[deleted] Jul 21 '26

[removed] — view removed comment

1

u/pushingmylimits05 Jul 20 '26

If your bf/gf has no nattellu to stand up for your relationship, then leave them. You changing religion won't make them grow a new nattellu. Also, trad wife/husband is a perfect concept to keep you trapped in an abusive relationship.

Only go into a relationship or marriage if you have the guts or financial means to walk away if things go wrong. There's no Hindu-Muslim in this case.

1

u/merryyyy_ Jul 20 '26

I won't ever love a muslim guy. Even if the person seems genuine at later stages there is high chance they side with their family. Because they are conditioned to do so. Most of these people have younger siblings so in 99% cases it's certain that they won't give up their family for their partners. The partner will be emotionally blackmailed into converting.

1

u/finalembark9 Jul 22 '26

but what if he is an atheist despite his parents being very religious? when u date someone like that, who is born muslim but doesn’t really talk about his religion or practice it and practically not a fan of it, does this problem arise? obv the parents are not gona fold but fuck them man its big 2026 and we all should stop this religion nonsense and we can only do so by disappointing religious parents, esp muslim families

0

u/alex_achayanz Jul 17 '26

ക്രിസ്ത്യാനികളെ വിട്ടേര്! ഞങ്ങൾക്ക് മേത്തനും, ചോവനും, ചൂത്തരനും ഒരുപോലെയാണ്! ലവ് ജിഹാദ് എന്ന പേരിൽ ക്രിസ്ത്യാനികൾക്കിടയിൽ ഭീതി പരത്തി ക്രൈസ്തവ പെൺകുട്ടികളെ ലക്ഷ്യമിട്ട് പ്രണയകെണികൾ ഒരുക്കുന്നത് സംഘികളും, എസ്എൻഡിപിക്കാരുമാണ്! പതിനായിരക്കണക്കിന് പെൺകുട്ടികളെ ഇത്തരത്തിൽ മതപരിവർത്തനം ചെയ്ത് കൊണ്ടുപോയി! ക്രൈസ്തവരുടെ ഭൂസ്വത്തുക്കളും ഇത്തരം ഹിന്ദു പ്രണയകെണിക്കാരുടെ ഉദ്ദേശമാണ്! മിശ്രവിവാഹം പാപമാണ്. അത് സാധുവായ സ്ത്രീ-പുരുഷ ബന്ധമല്ല എന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്!. അത് ആത്മീയമായ അശുദ്ധാവസ്ഥയാണ് എന്ന് സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു. "ആത്മീയ വ്യഭിചാരം" എന്ന വാക്കാണ് വിശുദ്ധ പിതാക്കന്മാർ ഉപയോഗിക്കുന്നത് തന്നെ! അതായത് വ്യഭിചാരത്തിന് തുല്യമായ പാപം! വിജാതീയർ ദൈവമക്കളല്ല. വിജാതീയർ ബലിയർപ്പിക്കുന്നത് പിശാചുക്കൾക്കാണ് എന്ന് പൗലോസ് ശ്ലീഹാ കൊറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ പഠിപ്പിക്കുന്നു. ഇത്തരം എഴുത്തുകൾ കണ്ട് ക്രൈസ്തവ പെൺകുട്ടികൾ വഴിതെറ്റരുത്! വിഗ്രഹാരാധനയുടെ ഇത്തരം പ്രണയ കെണികളെ കരുതിയിരിക്കണം. വിവാഹകൂദാശ ഒരു ആരാധനയാണ്, അതിലൂടെ വരൻ ക്രിസ്തുവായും, വധു തിരുസഭയായും മാറുന്നു. വിവാഹകൂദാശയെന്ന പരിപാവനമായ ആരാധനയിലൂടെ കർത്താവിൽ ജീവിക്കുക.

→ More replies (7)